Share this Article
ഇനിയും പലരും പാര്‍ട്ടിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍
BJP state president K Surendran said that many more people will join the party

ഇനിയും പലരും പാര്‍ട്ടിയിലേക്ക് വരുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അതുകൊണ്ടാണ് സീറ്റികള്‍ പലതും ഒഴിച്ചിട്ടിരിക്കുന്നത്. പലരും മിണ്ടാതെ ഇരിക്കുന്നത് ചര്‍ച്ചകള്‍ നടത്തിയ ആളുകള്‍ ആയതുകാണ്ടാണെന്നും പ്രതികരിച്ച പലരും ചര്‍ച്ചകള്‍ നടത്തിയവര്‍ ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു

. കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍ നിരാശയില്‍ നിന്നുള്ള വാക്കുകളാണ്.കോണ്‍ഗ്രസിനെയും കരുണാകരനെയും ചതിച്ചയാളാണ് മുരളീധനെന്നും കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories