Share this Article
സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ അടച്ചിട്ട് സമരം; പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തും
Protest by closing ration shops in the state today; A protest march and dharna will be held

സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തി വ്യാപാരികള്‍. വേതന വര്‍ധന അടക്കമുള്ള കാര്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികള്‍ സമരം ചെയ്യുന്നത്. സംസ്ഥാനതലത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നുണ്ട്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories