Share this Article
സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കി മുന്നണികള്‍;മുതിര്‍ന്ന നേതാക്കളടക്കം പ്രചരണ രംഗത്ത് സജീവം
candidates have intensified campaigning in the state; senior leaders are active in campaigning

സംസ്ഥാനത്ത് പ്രചാരണം ശക്തമാക്കി മുന്നണികള്‍. മുതിര്‍ന്ന നേതാക്കളെയടക്കം രംഗത്തിറക്കിയാണ് പ്രചരണം സജീവമാക്കുന്നത്. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി വേണുഗോപാലിന്റെ പ്രചരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകുകയാണ്. 

എന്‍ഡിഎയില്‍ ബിഡിജെഎസിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചിട്ടില്ല. കോഴിക്കോട് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളും പ്രചരണത്തില്‍ മുന്നിലാണ്. വടകരയില്‍  യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ഇന്ന് പര്യടനം തുടങ്ങും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories