Share this Article
മംഗലാപുരത്തേക്ക് നീട്ടിയ ആലപ്പുഴ തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു
Alappuzha Thiruvananthapuram Vandebharat Express service extended to Mangalore started

മംഗലാപുരത്തേക്ക് നീട്ടിയ ആലപ്പുഴ തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചു.  6:10 ന് മംഗലാപുരത്തുനിന്ന് പുറപ്പെട്ട ട്രെയിന്‍ കേരളത്തില്‍ സമയക്രമം മാറാതെയാണ് ക്രമീകരിച്ചിരിക്കുന്നത്. രാത്രി 12:40 ന് ട്രെയിന്‍ തിരികെ മംഗലാപുരത്ത് എത്തും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories