Share this Article
KPCC രാഷ്ട്രീയകാര്യ സമിതിയും കെപിസിസി നേതൃയോഗവും ഇന്ന്
KPCC political affairs committee and KPCC leadership meeting today

കെപിസിസി ഭാരവാഹികള്‍ ഉച്ചയ്ക്ക് 12 മണിമുതൽ രണ്ടുമണിവരെ രാജഭവനുമുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയും കെപിസിസി നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണം ഉള്‍പ്പെടെയുള്ളവയാണ് മുഖ്യ അജണ്ട.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories