Share this Article
വര്‍ഗീയത പടര്‍ത്തി അധികാരത്തിലെത്തിയ ചരിത്രമാണ് ബിജെപിക്ക് ഉള്ളതെന്ന് ഇ പി ജയരാജൻ
EP Jayarajan said that BJP has a history of coming to power by spreading communalism

വര്‍ഗീയത പടര്‍ത്തി അധികാരത്തിലെത്തിയ ചരിത്രമാണ് ബിജെപിക്ക് ഉള്ളതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍  ഇ പി ജയരാജന്‍ . കാസറഗോട്ട്, എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories