Share this Article
Union Budget
കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവ് മരിച്ച നിലയില്‍
Judge of Kerala University Arts Festival found dead

കേരള സര്‍വകലാശാല കലോത്സവത്തിലെ വിധികര്‍ത്താവ് മരിച്ച നിലയില്‍ .കോഴ ആരോപണം നേരിട്ട കണ്ണൂര്‍ ചൊവ്വ സ്വദേശി ഷാജിയെയാണ് മരിച്ച  നിലയില്‍ കണ്ടെത്തിയത്. നിരപരാധിയാണെന്നും ഒരാളില്‍ നിന്നും പൈസ വാങ്ങിയിട്ടില്ലെന്നുമുള്ള ഷാജിയുടെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories