Share this Article
റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് ക്രമീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
Food Minister GR Anil said that the mustering of linking the ration card with Aadhaar will be arranged

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന മസ്റ്ററിങ് ക്രമീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍.  മഞ്ഞനിറമുള്ള കാര്‍ഡുകാര്‍ക്ക് ഇന്ന് മസ്റ്ററിംഗ് നടത്താം.  ചുവന്ന നിറത്തിലുള്ള കാര്‍ഡിന് മറ്റൊരു ദിവസം നല്‍കും. അരിവിതരണവും മസ്റ്ററിങ്ങും ഒന്നിച്ച് നടത്തിയാല്‍ സാങ്കേതിക പ്രശ്‌നം ഉണ്ടാകും. ആവശ്യമെങ്കില്‍ മസ്റ്ററിങ് നടത്താന്‍ കൂടുതല്‍ ദിവസം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories