Share this Article
ഗതാഗതമന്ത്രിയുടെ പരിഷ്‌കാരങ്ങള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിക്ക് CITU സമ്മര്‍ദ്ദം; ശബ്ദരേഖ പുറത്ത്
CITU pressures CM to overturn Transport Minister's reforms; Audio line out

ഡ്രൈവിംഗ് ടെസ്റ്റില്‍ ഗതാഗത മന്ത്രിയുടെ പരിഷ്‌കാരങ്ങള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിക്കുമേല്‍ സിഐടിയു സമ്മര്‍ദ്ദം ചെലുത്തിയെന്ന് വ്യക്തമാക്കുന്ന  ശബ്ദരാഖ പുറത്ത്. സിഐടിയു നേതാവ് അനിലിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. മന്ത്രിസഭ അംഗീകരിച്ച ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കരണ നടപടി തെരഞ്ഞെടുപ്പ് കഴിയും വരെ മരവിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ശബ്ദ സന്ദേശത്തില്‍ പറയുന്നു.         

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories