Share this Article
Union Budget
കേരള സർവകലാശാല കലോത്സവ കോഴയ്ക്ക് പിന്നിൽ മുൻ എസ് എഫ് ഐക്കാരനെന്ന് ആരോപണം
Ex-SFI man alleged to be behind Kerala University Kalotsava bribery

കേരളാ യൂണിവേഴ്‌സിറ്റി കലോത്സവ കോഴക്ക് പിന്നില്‍ മുന്‍ എസ്എഫ്‌ഐക്കാരനെന്ന് ആരോപണം. മുന്‍ ജില്ലാ ഭാരവാഹി ജഡ്ജസിനെ സ്വാധീനിക്കാന്‍ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ഉയരുന്ന ആരോപണം. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം സി പി ഐ എം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കി.     


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories