ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പ്രചാരണം ശക്തമാക്കി സ്ഥാനാര്‍ത്ഥികള്‍. വോട്ടര്‍മാരെ നേരിട്ട് കണ്ടും റോഡ് ഷോകളുമായും ഒക്കെ പ്രചരണം കൊഴുപ്പിക്കുകയാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും.