Share this Article
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നത് നരേന്ദ്ര മോദിക്ക്; എം ടി രമേശ്
People are going to vote for Narendra Modi in the Lok Sabha elections; MT Ramesh

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ പോകുന്നത് നരേന്ദ്ര മോദിക്കായിരിക്കുമെന്ന് കോഴിക്കാട് ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി എം ടി രമേശ്. ദേശീയ ജനാധിപത്യ സഖ്യവും ഇന്ത്യ മുന്നണിയുമായാണ് മത്സരം. അതുകൊണ്ട് തന്നെ യുഡിഎഫും എല്‍ഡിഎഫും പരസ്പരം മത്സരിക്കേണ്ട ആവശ്യമില്ലെന്നും എം ടി രമേശ് പറഞ്ഞു.   

  
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories