Share this Article
ഡീന്‍ കുര്യക്കോസ് ഷണ്ഡനെന്ന് എം എം മണിയുടെ അധിക്ഷേപം
MM Mani insults Dean Kuriakos

വ്യക്തി അധിക്ഷേപവുമായി വീണ്ടും എം എം മണി എംഎല്‍എ. ഡീന്‍ കുര്യക്കോസ് ഷണ്ഡനെന്നും ഷണ്ഡന്മാരെ ജയിപ്പിച്ചു കഴിഞ്ഞാല്‍ അനുഭവിക്കുമെന്നും അധിക്ഷേപം. പിജെ കുര്യന്‍ പെണ്ണ് പിടിയനെന്നും വിമര്‍ശനം.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories