Share this Article
തിരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്കെതിരേ സംസ്ഥാന വ്യാപക പ്രചാരണം നടത്താന്‍ കര്‍ഷക സംഘടനകളുടെ നീക്കം
The move of farmers' organizations to conduct a state-wide campaign against the CPI in the elections

തിരഞ്ഞെടുപ്പില്‍ സിപിഐയ്‌ക്കെതിരേ സംസ്ഥാന വ്യാപക പ്രചാരണം നടത്താന്‍ കര്‍ഷക സംഘടനകളുടെ നീക്കം. ഇടുതുപക്ഷത്ത് സിപിഐ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രചരണം നടത്താന്‍ കര്‍ഷക ഉച്ചകോടി തീരുമാനിച്ചതായി കര്‍ഷക സംഘടനാ പറഞ്ഞു. അതേ സമയം സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നതില്‍ നിന്ന് കര്‍ഷക സംഘടനകള്‍ പിന്മാറി.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories