പുരാവസ്തു തട്ടിപ്പുകേസില്‍ പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് മുന്നിലെത്തും. മോന്സണ് മാവുങ്കലിന് നല്കിയ പണത്തിന്റെ ഉറവിടം ക്രൈംബ്രാഞ്ചിന് കൈമാറും.