കലാമണ്ഡലം സത്യഭാമയോട് വൈരാഗ്യം തോന്നിയില്ലെന്നും അവർ പറഞ്ഞതിൽ അല്പം സത്യമുണ്ടെന്നും പി.സി.ജോർജ്ജ്. കറുത്ത പെണ്ണ് നൃത്തം അവതരിപ്പിക്കുമ്പോൾ മേക്കപ്പ് ചെയ്തു നടത്തിയാൽ മതിയെന്നും പി.സി.ജോർജ്ജ്. സുന്ദരിയോ സുന്ദരനോ ആയ ഒരാൾ വന്ന് പാട്ടുപാടുമ്പോൾ ഒരു രസം തോന്നും. എന്നാൽ കലയെ നിറത്തിൻ്റെയും സ്ത്രീ - പുരുഷ വ്യത്യാസത്തിൻ്റെയും അടിസ്ഥാനത്തിൽ വിലയിരുത്തുന്നത് ശുദ്ധ അബദ്ധമാണെന്നും പി.സി. ജോർജ്ജ് പറഞ്ഞു.