Share this Article
കുടുംബക്ഷേത്രത്തിലെ ഉത്സവത്തില്‍ മോഹിനിയാട്ടത്തിന് വേദിയൊരുക്കി രാമകൃഷ്ണനെ ക്ഷണിക്കുമെന്ന് സുരേഷ്ഗോപി
Sureshgopi said that Ramakrishna will be invited by preparing a stage for Mohiniyattam in the Kudumbakshetra festival

ആര്‍.എല്‍.വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് സുരേഷ് ഗോപി..തന്റെ കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തില്‍ മോഹിനിയാട്ടത്തിന് വേദിയൊരുക്കി  ക്ഷണിക്കുമെന്നും  സുരേഷ് ഗോപി പറഞ്ഞു..പത്മശ്രീ അവാര്‍ഡിന് സഹായം അഭ്യര്‍ത്ഥിച്ച് കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നു.2015 വരെ അവാര്‍ഡ് നിര്‍ണയത്തില്‍ പല അഴിമതിയും നടന്നിട്ടുണ്ട്. അതിനാല്‍  ഇടപെടാന്‍ കഴിയില്ലെന്നും സെല്‍ഫ് അഫിഡവിറ്റ് നല്‍കാനും നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹം തന്നെ എല്ലാം വെളിപ്പെടുത്തിയതില്‍ സന്തോഷമുണ്ട്..അദ്ദേഹത്തിന്റെ  ചില രാഷ്ട്രീയ ബാധ്യതകള്‍ ഓര്‍ത്ത്  വീട്ടിലെത്തി കാണില്ലെന്നും   സുരേഷ് ഗോപി വ്യക്തമാക്കി.          

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories