Share this Article
നഗ്നനാക്കി റാഗ് ചെയ്തുവെന്ന് സഹപാഠിയുടെ മൊഴി; സിദ്ധാര്‍ത്ഥന്‍ നേരിട്ടത് 8 മാസങ്ങള്‍ നീണ്ട പീഡനം
Classmate's statement that he was stripped and ragged; Siddharth faced 8 months of torture

പൂക്കോട് വെറ്റിറനറി സര്‍വകലശാലയില്‍ ക്രൂര പീഡനത്തിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥന്‍ നേരിട്ടത് എട്ടുമാസം നീണ്ട റാഗിങ് എന്ന് ആന്റ് റാഗിങ് സ്‌കവാഡ് റിപ്പോര്‍ട്ട്.ഹോസ്റ്റലില്‍ താമസം തുടങ്ങിയ അന്നുമുതല്‍ കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ മുറിയില്‍ ഹാജരായി ഒപ്പിടാന്‍ ആവശ്യപ്പെട്ടു. മുറിയില്‍വെച്ച് പലതവണ നഗ്നനാക്കി മര്‍ദ്ദിച്ചുവെന്നും സഹപാഠി മൊഴി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.        

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories