Share this Article
ജോലി എവിടെ സര്‍ക്കാരേ,പാഴായത് 5 വര്‍ഷം; CPO റാങ്ക് ഹോൾഡേഴ്‌സ്‌ ഇലക്ഷന്‍ ബഹിഷ്‌ക്കരിക്കാനൊരുങ്ങുന്നു
CPO rank holders to boycott election

ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിലും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടരുന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിന് പ്രതീക്ഷ മങ്ങുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ വൊട്ടിങ് ബഹിഷ്കരിക്കുമെന്ന നിലപാട് സ്വീകരിക്കുകയാണ് ഉദ്യോഗാർത്ഥികൾ.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories