Share this Article
തെരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനം; പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തില്‍ സ്ഥാനാര്‍ത്ഥികള്‍
latest election news

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നു.രണ്ടാംഘട്ട പ്രചരണത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. ബിജെപിയുടെ നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടായേക്കും.അതേസമയം, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി രണ്ട് ദിവസം കൂടിയാണ് ബാക്കിയുള്ളത്.      


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories