Share this Article
എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും
SSLC exams will end today

എസ്എസ്എല്‍സി പരീക്ഷകള്‍ ഇന്ന് അവസാനിക്കും. സാമൂഹ്യശാസ്ത്രമാണ് ഇന്നത്തെ വിഷയം.ഏപ്രില്‍ മൂന്ന് മുതല്‍ മൂല്യനിര്‍ണയം തുടങ്ങും.20 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിര്‍ണയം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

70 ക്യാമ്പുകളിലായി 10,000 ത്തോളം അധ്യാപകരെ പങ്കെടുപ്പിച്ചാണ് മൂല്യനിര്‍ണയം നടത്തുന്നത്.മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൂട്ടല്‍.നാളെയാണ് പ്ലസ്ടു പരീക്ഷകള്‍ അവസാനിക്കുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories