സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലേക്കും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. മൂന്ന് മുന്നണികളും പ്രാചരണം ശക്തമാക്കുകയാണ്.