Share this Article
ഇടുക്കി മീനുളിയാന്‍ പാറ വനമേഖല കത്തി നശിച്ചു; ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍
Idukki meenuliyar forest area burnt down; The locals are suspicious

ഇടുക്കി മീനുളിയാന്‍ പാറ വനമേഖല കത്തി നശിച്ചു. രണ്ടര ഹെക്ടര്‍ മാത്രം വിസ്തൃതിയുള്ള  സംരക്ഷിത വന മേഖലയാണ് വണ്ണപ്പുറം, കഞ്ഞിക്കുഴി പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന മീനുളിയാന്‍പാറ. വിനോദസഞ്ചാരികളെ പോലും കടത്തിവിടാതെ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ വനപ്രദേശം അഗ്നിക്കിരയായതില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories