Share this Article
റിയാസ് മൗലവി വധക്കേസില്‍ വിധി; മൂന്ന് പ്രതികളേയും വെറുതെവിട്ടു
Riyaz Maulavi Case Verdict

കാസര്‍ഗോഡ്‌ പ്രമാദമായ റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ടു. കാസര്‍ഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്.

വധക്കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ പ്രതികരണവുമായി ബന്ധുക്കള്‍  രംഗത്തെത്തി. ഇത്തരത്തിലൊരു വിധി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ വിധി പൂര്‍ണ്ണമായും പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories