Share this Article
മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി; ഏപ്രില്‍ 6 വരേയാണ് നീട്ടി നല്‍കിയിരിക്കുന്നത്
March ration purchase deadline extended; It has been extended till April 6

മാര്‍ച്ച് മാസത്തെ റേഷന്‍ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേയാണ് നീട്ടിനല്‍കിയിരിക്കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എന്‍എഫ്എസ്എ ഗോഡൗണുകളില്‍ ഏപ്രില്‍ 1 മുതല്‍ വാര്‍ഷിക കണക്കെടുപ്പ് നടക്കുന്നതിനാലാണ് റേഷന്‍ വിതരണം നീട്ടിയതെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories