Share this Article
കേരള തീരത്ത് ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഇന്നും തുടരും...
High waves and storm surge will continue on Kerala coast today...

കേരളതീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഇന്നും തുടരുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരദേശവാസികൾക്ക് മാറി താമസിക്കാൻ ജില്ലയിൽ ക്യാമ്പുകൾ തുറന്നു. മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ലെങ്കിലും പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories