Share this Article
റിയാസ് മൗലവി വധകേസ് വിധി; സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി
Riyaz Maulavi murder case verdict; The Chief Minister said that it has caused a big shock in the society

റിയാസ് മൗലവി വധകേസ് വിധി സമൂഹത്തില്‍ വലിയ ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണവും നടത്തിപ്പും സുതാര്യമായിരുന്നു. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കും. പ്രതികള്‍ 7 വര്‍ഷം ജയിലില്‍ കിടന്നത് പൊലീസിന്റെ ഇടപെടല്‍ കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories