Share this Article
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ CPIM നേതാക്കള്‍ക്ക് ഇഡി നോട്ടീസ് നല്‍കാന്‍ സാധ്യത

ED notice likely to be issued to more CPIM leaders in Karuvannur bank fraud case

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കൂടുതല്‍ സിപിഐഎം നേതാക്കള്‍ക്ക് ഇഡി നോട്ടീസ് നല്‍കാന്‍ സാധ്യത. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ജില്ല സെക്രട്ടറി എംഎം വര്‍ഗ്ഗീസിന് ഇഡി നോട്ടീസ് നല്‍കിയിരുന്നു.    

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories