Share this Article
2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികം സീറ്റുകളില്‍ BJP ജയിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍
Prakash Javadekar that BJP will win more seats in Kerala in 2024 Lok Sabha elections

2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അധികം സീറ്റുകളില്‍ ബിജെപി ജയിക്കുമെന്ന് പ്രകാശ് ജാവദേക്കര്‍. എന്‍ഡിഎയുടെ എറണാകുളം പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories