Share this Article
ലീഗിന്റെ വോട്ട് വേണം, പതാക പറ്റില്ല ; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി
The vote of the League is necessary, the flag cannot be; Chief Minister strongly criticized the Congress

വയനാട്ടിലെ റോഡ് ഷോയില്‍ കോണ്‍ഗ്രസ്,ലീഗ് പതാകകള്‍ ഒഴിവാക്കിയതില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തം പതാക  ഉയര്‍ത്തിപ്പിടിക്കാന്‍ പോലും കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ്. സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം രാഹുല്‍ ഗാന്ധിക്കില്ലാതെ പോയി. ലീഗിന്റെ വോട്ട് വേണം, പതാക പറ്റില്ലെന്ന നിലപാട് ഭീരുത്വമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories