Share this Article
അരുണാചലിൽ മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ്; അന്യോഷണത്തിനായി കേരളത്തിലും പ്രത്യേക സഘം
A case where Malayalees were found dead in Arunachal; Special team for investigation in Kerala too

അരുണാചല്‍ പ്രദേശില്‍ മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ് അന്വേഷിക്കാന്‍ കേരളത്തിലും പ്രത്യേക സംഘം. തിരുവനന്തപുരം കന്റോണ്‍മെന്റ് എ.സി.പിയുടെ നേതൃത്വത്തിലാണ് സംഘം. ആറുപേരാണ് സംഘത്തിലുള്ളത്.മരിച്ച ദേവിയുടെയും ആര്യയുടെയും സഹപ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും  മൊഴിയെടുക്കും.മൂവരും അരുണാചലിലേക്ക് പോകുന്നതിന് തൊട്ടുമുന്‍പ് വരെയുള്ള  ഇ-മെയില്‍ ചാറ്റുകള്‍ വീണ്ടെടുക്കാനും അന്വേഷണം സംഘം ശ്രമം തുടങ്ങി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories