Share this Article
വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും പൂത്ത് കണിക്കൊന്നകള്‍..
Flowers are blooming all over the country to announce the arrival of Vishu..

വിഷുവിന്റെ വരവറിയിച്ച് നാടെങ്ങും കണിക്കൊന്നകള്‍ പൂത്തു. കൊടും ചൂടിലും പൂത്തുലഞ്ഞ് നില്‍ക്കുന്ന കണിക്കൊന്നകള്‍  കണ്ണിനും മനസിനും കുളിരേകുകയാണ്. നേരത്തെ പൂത്ത കണിക്കൊന്ന വിഷുദിനമാകുമ്പോള്‍ അവശേഷിക്കുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.      

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories