Share this Article
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പിതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

The High Court will hear the plea filed by Siddharth's father today

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. അന്വേഷണം സര്‍ക്കാര്‍ ബോധപൂര്‍വ്വം വൈകിപ്പിപ്പിച്ചെന്ന്  ഹര്‍ജിയില്‍ ആരോപിക്കുന്നു. .കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories