Share this Article
വിഷു അടുക്കുന്നതോടെ വിപണി സജീവമാകുമെന്ന പ്രതീക്ഷയിൽ കൈത്തറി തൊഴിലാളികൾ
Handloom workers hope that the market will be active as Vishu approaches

എന്നും പുതുമ മാറാത്ത ഒരു വ്യവസായ മേഖലയാണ് കൈത്തറി. നാടെങ്ങുമുള്ള വിഷു വിപണിയിൽ റിബേറ്റ് ഒരുക്കി   വിലക്കിഴിവുമായി  കാത്തിരിക്കുകയാണ് ജില്ലയിലെ കൈത്തറി തൊഴിലാളികൾ .കനത്ത ചൂടും സാമ്പത്തിക പ്രതിസന്ധിയും കച്ചവടത്തെ പിന്നോട്ട് വലിക്കുന്നുണ്ടെങ്കിലും വിഷു അടുക്കുന്നതോടെ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണിവർ .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories