Share this Article
കേരളത്തില്‍ ഏപ്രില്‍ ഏഴ് മുതല്‍ 11 വരെ കനത്ത ചൂട് തുടരും
Heavy heat will continue in Kerala from April 7 to 11

കേരളത്തില്‍ ഏപ്രില്‍ ഏഴ് മുതല്‍ 11 വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കടുത്ത ചൂട് അനുഭവപ്പെടുന്നത്. ഇവിടെ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസും കൊല്ലത്ത് 40ഡിഗ്രിയായും ഉയരാന്‍ സാധ്യതയുണ്ട്.

രാജ്യത്തെ പല സംസ്ഥാനങ്ങളും. വരും ദിവസങ്ങളില്‍ കടുത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെടുകയെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍ അടുത്തദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories