Share this Article
ബോംബ് ഉണ്ടാക്കിയതും മരിച്ചതും ആശുപത്രിയിലുള്ളതും സിപിഐഎമ്മുകാരാണെന്ന് വി ഡി സതീശൻ
VD Satheesan said that those who made the bomb, died and are in the hospital are CPIM members

പാനൂർ സ്‌ഫോടനത്തിൽ പങ്കില്ലെന്ന സിപിഐഎമ്മിന്റെ വാദം തെരഞ്ഞെടുപ്പ് ആയതുകൊണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബോംബ് ഉണ്ടാക്കിയതും മരിച്ചതും ആശുപത്രിയിലുള്ളതും സിപിഐഎമ്മുകാരാണ്. UDF-കാരെ കൊല്ലാൻ വേണ്ടിയുണ്ടാക്കിയ ബോംബാണോ ഇതെന്നാണ് അറിയാനുള്ളതെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി നാട്ടിലെ ക്രിമിനലുകളെ മുഴുവൻ ന്യായീകരിക്കുന്നു എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories