Share this Article
മസാല ബോണ്ട് : തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Masala Bond: The High Court will consider the petition filed by Thomas Isaac again today

മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സ് ചോദ്യം ചെയ്ത് തോമസ് ഐസക് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യകത  ബോധ്യപ്പെടുത്താന്‍ ഹൈക്കോടതി ഇഡിയോട് നിര്‍ദേശിച്ചിരുന്നു. ഇഡി സമന്‍സ് ദുരുദ്ദേശത്തോടെയെന്ന് ഐസകിന്റെ വാദം. ഇഡി നടപടി അധികാര ദുര്‍വിനിയോഗത്തിന്റെ ഭാഗമെന്നും ഐസക്ക് ആരോപിക്കുന്നു.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories