Share this Article
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ സിബിഐ
CBI to take statements of more people in Siddharth's death

പൂക്കോടെ വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ സിബിഐ. മരണസമയത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെയും കോളേജ് - ഹോസ്റ്റല്‍ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും.

ഇന്നലെ സിദ്ധാര്‍ത്ഥന്റെ അച്ഛന്റെയും അമ്മാവന്റെയും മൊഴിയെടുത്തിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഡീനായിരുന്ന എം.കെ നാരായണന്‍, സിദ്ധാര്‍ത്ഥന്റെ ഹോസ്റ്റലിലെ അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories