Share this Article
വിവാദ സിനിമ കേരള സ്റ്റോറിക്കെതിരെ വിമര്‍ശനവുമായി മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി
Muslim League leader KM Shaji criticized the controversial movie Kerala Story

വിവാദ സിനിമ കേരള സ്റ്റോറിക്ക് എതിരെ വിമർശനവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി  കെഎം ഷാജി. ആർഎസ്എസ് ഉണ്ടാക്കുന്ന  ഡിവൈഡ് ആൻഡ് റൂളിൽ  ആരുപെട്ടാലും അത് അപകടമാണ്.  ഇന്ന് സിനിമയിൽ മുസ്ലിം സമൂഹമാണ് ഇര എങ്കിൽ നാളെ അതു മറ്റുള്ളവരാവാം.മണിപ്പൂർ അത്ര ദൂരെ ഒന്നുമല്ല. ഇത്തരം നടപടികൾ ആർഎസ്എസിന് വളം വച്ചു കൊടുക്കുന്നുവെന്നും  കെഎം ഷാജി കൂട്ടിച്ചേർത്തു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories