Share this Article
കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു
A biker died after being entangled in a rope tied to the Prime Minister's safety in Kochi

കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. തേവര സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്. അപകടം പുലര്‍ച്ചെ ഒരുമണിക്ക് കൊച്ചി പള്ളിമുക്കില്‍.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories