Share this Article
എക്‌സാലോജിക് വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എം.വി ഗോവിന്ദന്‍

MV Govindan said that the party should not discuss the exalogical issue

ചെയ്യേണ്ടതില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രണ്ട് കമ്പനികള്‍ തമ്മിലുള്ള ഇടപാട് പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ടതില്ല. പിണറായിയെ കടന്നാക്രമിക്കാനുള്ള ശ്രമമാണ് പിന്നിലെന്നും ഇഡി ഗുണ്ടാപ്പണിയാണ് എടുക്കുന്നതെന്നും എംവി ഗോവിന്ദന്‍ ആലപ്പുഴയില്‍ പറഞ്ഞു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories