Share this Article
വോട്ടിനായി തയ്യല്‍ മെഷീന്‍; BJP ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തയ്യല്‍ മെഷീന്‍ വിതരണം ചെയ്യാന്‍ നീക്കം
Sewing machine for vote; BJP moves to distribute sewing machines in aattingal‍ constituency

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബിജെപി. ആറ്റിങ്ങല്‍ മണ്ഡലത്തിലെ മാറനല്ലൂരില്‍  തയ്യല്‍ മെഷീന്‍ വിതരണം ചെയ്യാന്‍ നീക്കം. ബിജെപി വാര്‍ഡ് മെമ്പര്‍ ഷിബുവിന്റെ നേതൃത്വത്തിലാണ് നീക്കം നടന്നത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories