Share this Article
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ രാഹുല്‍ഗാന്ധിക്കായി ഇന്ന് വയനാട് മണ്ഡലത്തില്‍ എത്തും
Karnataka Deputy Chief Minister DK Shivakumar will reach Wayanad constituency today for Rahul Gandhi

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുല്‍ഗാന്ധിയും സീതാറാം യെച്ചൂരിയും ഇന്ന് മലബാറില്‍. രാഹുല്‍ ഗാന്ധി കണ്ണൂരിലും സീതാറാം യെച്ചൂരി കോഴിക്കോടുമാണ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുക്കുന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ രാഹുല്‍ഗാന്ധിക്കായി ഇന്ന് വയനാട് മണ്ഡലത്തിലും പ്രചാരണത്തിനിറങ്ങും.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories