Share this Article
102 മണ്ഡലങ്ങളില്‍ നാളെ ഒന്നാംഘട്ട വിധിയെഴുത്ത്
latest election news

18ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിനൊരുങ്ങി രാജ്യം. ഏപ്രില്‍ 19 ന്-വിധിയെഴുതാനിരിക്കുമ്പോള്‍ കഴിഞ്ഞുപോയത് ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍, വിവാദങ്ങള്‍, തെരഞ്ഞെടുപ്പ്   പ്രചരണങ്ങള്‍ എന്നിവയാണ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്‍പ്പെടുന്ന 102 മണ്ഡലങ്ങളിലാണ് നാളെ ഒന്നാംഘട്ട വിധിയെഴുത്ത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories