Share this Article
92കാരിയുടെ വോട്ട് CPIM നേതാവ് രേഖപ്പെടുത്തിയ സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
Action against polling officials in case of recording vote of 92-year-old CPIM leader

കാസര്‍കോട് ലോകസഭ മണ്ഡലത്തില്‍ 92കാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയ സംഭവത്തില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കല്യാശ്ശേരി മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗണേഷാണ് 92 വയസ്സുകാരി ദേവിയുടെ വോട്ട് രേഖപ്പെടുത്തിയത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories