Share this Article
കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ള വോട്ട് പരാതി സി സി ടിവി ദൃശ്യങ്ങള്‍ പുറത്ത്
Fake vote complaint in Kasaragod constituency CCTV footage out

കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ടെന്ന് പരാതി. കല്ല്യാശ്ശേരി പാറക്കടവില്‍ സിപിഎം നേതാവ് 92 കാരിയുടെ വോട്ട് രേഖപ്പെടുത്തി എന്നാണ് പരാതി.സംഭവത്തിന്റെ സിസിടിവി ദൃശങ്ങള്‍ പുറത്തുവന്നു.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories