Share this Article
ഇനി അഞ്ച് നാള്‍; പ്രചരണം ശക്തമാക്കി മുന്നണികളും സ്ഥാനാര്‍ത്ഥികളും
Five more days;candidates intensified campaigning

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നില്‍ക്കെ പ്രചരണം ശക്തമാക്കി മുന്നണികളും സ്ഥാനാര്‍ത്ഥികളും. വിവിധ വിഷയങ്ങൾ ഉയർത്തി തിരഞ്ഞെടുപ്പ് കളം പിടിക്കാനാണ്  ശ്രമം.അതേസമയം  പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇന്നും ജില്ലയിൽ തുടരുകയാണ് .    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories