Share this Article
വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ ഇന്ന് യമനിലേക്ക്
Nimisha Priya's mother went to Yemen today to see Nimisha Priya, who was sentenced to death and is in prison in Yemen

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണാനും കൊല്ലപ്പെട്ട യമന്‍ പൗരന്‍റെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച നടത്താനും പ്രേമകുമാരി യാത്ര തിരിക്കും. വൈകിട്ട് മുംബൈയിൽ നിന്നാണ് ഫ്ലൈറ്റ്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories