തൃശൂര്‍ പൂരം സംബന്ധിച്ച പരാതികള്‍ ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് പരിമിതികള്‍ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.