Share this Article
മാതൃക പെരുമാറ്റച്ചട്ട ലംഘനം; ഷാഫി പറമ്പിലിനോട് വിശദീകരണം തേടി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍

Violation of Model Code of Conduct; District Election Officer sought explanation from Shafi Parambil

മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയിൽ വടകര ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനോട്  വിശദീകരണം തേടി  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ.ആരാധനാലയം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചു  എന്ന പരാതിയിലാണ് നടപടി .    


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories